tag:blogger.com,1999:blog-6243820228863559571.post5985411785388574034..comments2023-10-30T06:33:43.815-07:00Comments on Socialistplatform: മാവോയിസ്റ്റ് പാര്‍ടി*workerhttp://www.blogger.com/profile/03082400936784871827noreply@blogger.comBlogger3125tag:blogger.com,1999:blog-6243820228863559571.post-86248073982352122672013-09-22T10:51:50.047-07:002013-09-22T10:51:50.047-07:00വളരെ ഗൗരവപ്പെട്ട ഒരു ലേഖനത്തിന് ബാലിശമായ ഒരു കമന്റ...വളരെ ഗൗരവപ്പെട്ട ഒരു ലേഖനത്തിന് ബാലിശമായ ഒരു കമന്റ്. ഷഫീക് പറയുന്നത് ഒരു വാദത്തിനുവേണ്ടി ഇനി അംഗീകരിച്ചാൽ തന്നെ, അതായത് ലേഖകന്‍ വിഭാഗീയത ഉണ്ടെന്നത്, (എന്ത് വിചിത്രമായ കണ്ടുപിടുത്തമാണാവോ ഇത് . എം എൻ വിജയനെ വിമർശിച്ചതാണ് ഈ കക്ഷിയെ ചൊടിപ്പിച്ചത് എന്ന് വ്യക്തം. ഇങ്ങനെ വിഗ്രഹപൂജ നടത്തുന്നവർ ആണ് തങ്ങൾ കമ്മ്യൂണിസ്റ്റ് എന്ന് പറയുന്നത്!) അത് മാറ്റി നിർത്തി ലേഖനത്തിൽ പറയുന്ന കാര്യങ്ങളോട് സംവദിക്കരുതോ? ജനങ്ങൾക്കിടയിലെക്ക് ഇറങ്ങാത്ത പാർട്ടി എന്നൊക്കെ പറയുന്നത് കേട്ടാൽ തോന്നും ഇന്ത്യയിൽ മറ്റു കമ്മ്യൂണിസ്റ്റ് പാർട്ടികളൊക്കെ വച്ചടിവച്ചടി കേറുകയാണെന്ന്. കമ്മ്യൂണിസ്റ്റുകൾ തങ്ങളുടെ വിശകലനങ്ങൾ ശരിയെന്നു കരുതും. അതല്ലാതെ അതും ശരി ഇതും ശരി എന്നവർ പറയില്ലല്ലോ. അത് ഉത്തരാധുനികതയല്ലേ. കമ്മ്യൂണിസ്റ്റുകൾ അതല്ലല്ലോAnonymousnoreply@blogger.comtag:blogger.com,1999:blog-6243820228863559571.post-33893599698666311122012-05-26T22:08:17.584-07:002012-05-26T22:08:17.584-07:00poornamayum vayichilla.. but introductionil thanne...poornamayum vayichilla.. but introductionil thanneyund ethramathram sectarian nilapadanu ajithintethennu.. janangalilekku irangathe kure pukamarakalil jeevikkunna oru partyude veekshanam.. poornamayum vayichitt ini abhiprayam parayam.... (communistukarudethozhike mattullavarudeyellam visakalanangal moshamanenna dhavni polum aathanu kanikkunnathu..)Shafeekhttps://www.blogger.com/profile/00405739082710789489noreply@blogger.comtag:blogger.com,1999:blog-6243820228863559571.post-56168491030446530492011-04-06T07:10:48.839-07:002011-04-06T07:10:48.839-07:00http://www.doolnews.com/kc-umesh-babu-about-idathu...http://www.doolnews.com/kc-umesh-babu-about-idathu-paksha-ekopana-samithi-231.htmlcMuzafirhttps://www.blogger.com/profile/06203629594010404015noreply@blogger.com