Friday, February 18, 2011

ഗാന്ധിയന്‍ സമരങ്ങള്‍ക്ക് എന്ത് പ്രസക്തിയെന്ന് അരുന്ധതി റോയ്.



മാതുഭൂമി ആഴ്ചപതിപ്പില്‍ വന്ന അരുന്ധതിയുടെ ഏറ്റവും പുതിയ ഇന്‍റര്‍വ്യൂ ...ഗാന്ധിയന്‍ സമരങ്ങള്‍, എന്‍.ജി.ഒ.കള്‍ എന്നിവയെക്കുറിച്ചെല്ലാം അവര്‍ വിശദമായി സംസാരിക്കുന്നു..







7 comments:

ശ്രീജിത് കൊണ്ടോട്ടി. said...

സുഹൃത്തെ.. അരുന്ധതി റോയുടെ അഭിമുഖം ഷെയര്‍ ചെയ്തതിനു വളരെ അധികം നന്ദി... എല്ലാ ആശംസകളും..

Sabu Hariharan said...

Thanks for sharing.

ഇന്ത്യയിൽ ഇടതു പക്ഷവുമില്ല, വലതു പക്ഷവുമില്ല.. കറുത്ത പക്ഷം മാത്രമേയുള്ളൂ..

രണ്ടാം സ്വാതന്ത്ര്യ സമരത്തിനു സമയമായി എന്നാരെങ്കിലും ഉച്ചത്തിൽ ചിന്തിച്ചു തുടങ്ങിയാൽ അവരെ കുറ്റം പറയാൻ കഴിയില്ല..

ശ്രീജിത് കൊണ്ടോട്ടി. said...

ഈ അഭിമുഖം ഞാന്‍ എന്‍റെ ബ്ലോഗിലും ഷെയര്‍ ചെയ്തിട്ടുണ്ട് ..

പഞ്ചാരകുട്ടന്‍ -malarvadiclub said...

ശരിയാ സാബു രണ്ടാം സ്വാതന്ത്ര്യ സമരത്തിനു സമയമായി എന്ന് ഇപ്പോള്‍ തോന്നുന്നു
എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

ബെഞ്ചാലി said...

പ്രതീക്ഷകളുടെ എഴുത്ത്....
യഥാർത്ഥത്തിൽ ഇന്ന് രാഷ്ട്രീയമായി എല്ലാവരും കബളിക്കപെടുന്നു. സ്വാർത്ഥതകളാണ് ജനനായകന്മാരെന്ന് പറഞ്ഞു നടക്കുന്ന ഭൂരിപക്ഷം പേരിലും പ്രൊജക്റ്റ് ചെയ്യുന്നത്. ഇത്തരത്തിലുള്ളവർക്ക് വേണ്ടി ജനം രാഷ്ട്രീയമായി വേർത്തിരിഞ്ഞ് അടിപിടി കൂടുന്നു. മത ജാതി രാഷ്ട്രീയ വീക്ഷണങ്ങളിൽ കടിച്ച് തൂങ്ങികിടക്കുന്നവർക്കെങ്ങിനെ ഒത്തൊരുമയോടെ ഒരൂ നല്ല നാളെയ്ക്കുവേണ്ടി ഒരുമിക്കാൻ കഴിയും? പേരിൽ മാത്രം മതേതരം! ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാഷ്ട്രമെന്ന് അഹങ്കരിച്ച് നടക്കുന്ന നമ്മുടെ രാജ്യത്തിന്റെ യഥാർത്ഥ അവസ്ഥ എന്താണെന്ന് ആരും അറിയാൻ താല്പര്യപെടുന്നില്ല. അറിയിക്കേണ്ടവർ മുഖം മൂടിയിട്ടിരിക്കുന്നു.

ഇത്തരത്തിലുള്ള ലേഖനങ്ങൾ പരിവർത്തനങ്ങൾക്ക് കാരണമാകട്ടെ എന്നാശിക്കുന്നു.

Ismail Chemmad said...

Thanks for sharing.

Rajunaran said...

A great political shift from the part of Arundhathi. Once she praised NBA for saving the struggle from the grips of Maoists.
A great promising shift.
thanks for sharing.

Followers