Thursday, November 19, 2015

ചുംബന സമരം മുന്നോട്ട് പോകും, കാരണം സാമൂഹ്യ വികാസത്തിന്റെ, ജനാധിപത്യവൽക്കരണത്തിന്റെ വിശാല താൽപര്യങ്ങളിൽ ആണ് അത് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്തുഷാർ നിർമൽ സാരഥി 

ചുംബനസമരത്തിന്റെ വക്താവായി കൊണ്ടാടപ്പെട്ട രാഹുൽ പശുപാലൻ ലൈംഗികകുറ്റകൃത്യങ്ങൾ ആരോപിക്കപ്പെട്ടു അറസ്റ്റ് ചെയ്യപ്പെട്ടതിനു പിന്നാലെ ചുംബനസമരത്തിന്റെ ഉദ്യേശലക്ഷ്യങ്ങളെയും അതിൽ പങ്കാളികളായവരെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചരണങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്നും ഉയർന്നു വരുന്നുണ്ട്.എന്തു തന്നെയായാലും കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ചുംബനസമരം.അതിന്റെ വക്താവായി അവതരിപ്പിക്കപ്പെടുകയും കൊണ്ടാടപ്പെടുകയും ചെയ്ത ഒരാൾ ആ സമരം ഉയർത്തിയ പുരോഗമനമൂല്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നത് കൊണ്ട് മാത്രം അതിന്റെ രാഷ്ട്രീയ-സാമൂഹിക പ്രസക്തിയും പ്രാധാന്യവും ഇല്ലാതാകുകയില്ല.
കോഴിക്കോട് ഡൌണ്‍ടൌണ്‍ റസ്റ്റൊറന്റ് അടിച്ചു തകർത്ത യുവമോർച്ചയുടെ സദാചാര പൊലിസിങ്ങ് നടപടിക്കെതിരായ പൊടുന്നനെയുള്ള പ്രതിഷേധം എന്ന നിലക്കാണ് ചുംബനസമരം ആവിഷ്ക്കരിക്കപ്പെടുന്നത്. വ്യവസ്ഥാപിത രീതികളിൽ നിന്നും വ്യത്യസ്തമായ അതിന്റെ സംഘാടനം തുടക്കം മുതൽ തന്നെ ചർച്ചയായിരുന്നു.ഫേസ് ബുക്ക് മുതലായ നവ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് കൊണ്ടു അയഞ്ഞ രീതിയിലുള്ള ഒരു സംഘാടനമായിരുന്നു 2014 നവംബർ 2 നു നടന്ന ചുംബനസമരത്തിന്റെത്. സവർണ്ണ ഫാസിസ്റ്റുകളും,മത സംഘടനകളും,പുരുഷാധിപത്യബോധം പേറുന്നവരും, പിന്തിരിപ്പൻ മൂല്യങ്ങളുടെ വക്താക്കളും ചുംബനസമരത്തിനെതിരെ അതുകൊണ്ട് തന്നെ ഒന്നിച്ചണിനിരക്കുകയും സമരത്തെ കായികമായി നേരിടുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. സദാചാര പൊലിസിങ്ങിനെതിരെ, സവർണ്ണ ഫാസിസത്തിനെതിരെ, പുരുഷാധിപത്യ മൂല്യങ്ങൾക്കെതിരെ,നമ്മുടെ സവിശേഷ സാമൂഹ്യാവസ്ഥയിൽ ഇതിന്റെയെല്ലാം ആശയാടിത്തറയായ ബ്രാഹ്മണ്യത്തിനും,മതസങ്കുചിതത്വത്തിനും എതിരായ തുറന്ന വെല്ലുവിളിയായി ചുംബന സമരം മാറി എന്നതായിരുന്നു അതിനു കാരണം. ചുംബനസമരത്തിന്റെ ഈ രാഷ്ട്രീയ പ്രസക്തിയെ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഞങ്ങളുടെ സംഘടനയായ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ഉൾപ്പടെയുള്ള പുരോഗമന സംഘടനകൾ ചേർന്ന് രൂപീകരിച്ച പുരോഗമന ജനാധിപത്യ കൂട്ടായ്മ എന്ന പൊതുവേദി സമരത്തെ പിന്തുണച്ചത്‌.എന്നാൽ ഈ സമരത്തെ പിന്തുണച്ച എല്ലാവരും സമരത്തിന്റെ രാഷ്ട്രീയത്തെ സ്വാംശീകരിച്ചത് വ്യത്യസ്തമായ രീതിയിലാണ്.എന്തായാലും കേരളത്തിലെ പുരോഗമന പക്ഷത്തിന്റെ വലിയ പിന്തുണ ചുംബനസമരത്തിനു ലഭിച്ചു എന്നത് വാസ്തവമാണ്.വിവിധ സംഘടനകളും വ്യക്തികളും വ്യത്യസ്ത രീതിയിൽ സ്വാംശീകരിച്ച ചുംബന സമരത്തിന്റെ രാഷ്ട്രീയത്തിനുള്ള പിന്തുണയായിരുന്നു അത്.അല്ലാതെ ഏതെങ്കിലും വ്യക്തിക്കുള്ള പിന്തുണയായിരുന്നില്ല.അതിന്റെ അടിസ്ഥാനത്തിലാണ് ചെറുപ്പക്കാർ സവർണ്ണ ഫാസിസ്റ്റുകളുടെയും പോലീസിന്റെയും മർദ്ദനങ്ങളെ തെരുവിൽ നേരിട്ടു കൊണ്ട് ചുംബനസമരത്തിൽ പങ്കാളികളായത്. ഇപ്പോൾ രാഹുൽ ലൈംഗികകുറ്റകൃത്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു.ഈ കേസ്സിൽ അയാൾ അപരാധിയോ നിരപരാധിയോ ആകാം.എന്ത് തന്നെയായാലും ചുംബനസമരത്തിന്റെ രാഷ്ട്രീയ പ്രസക്തിയും അതുയർത്തിയ പുരോഗമന മൂല്യങ്ങളും മുന്നോട്ടു പോവുക തന്നെ ചെയ്യും കാരണം രാഹുൽ എന്ന വ്യക്തിയുടെ താല്പര്യങ്ങളിൽ അല്ല സാമൂഹ്യ വികാസത്തിന്റെ ജനാധിപത്യവൽക്കരണത്തിന്റെ വിശാല താൽപര്യങ്ങളിൽ ആണ് അത് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്‌.


എന്നാൽ ചുംബനസമരത്തെയും അതിന്റെ രാഷ്ട്രീയത്തെയും കൂടുതൽ ദൃഡീകരിക്കുകയും കൂടുതൽ ആഴത്തിലും സമഗ്രതയിലും ഉയർത്തുകയും ചെയ്യുന്നതിനുള്ള രാഷ്ട്രീയമായ കരുത്തോ, ചുംബനസമരത്തെ പിന്തുണച്ച വിവിധ ധാരകളെ ഐക്യപ്പെടുത്തി പുരോഗമന പക്ഷത്തെ ശക്തമാക്കി കൊണ്ട് സാമൂഹ്യ മുന്നേറ്റമാക്കുന്നതിനുള്ള ദീർഘവീക്ഷണമോ സമര സംഘാടകരായ "കിസ്സ്‌ ഓഫ് ലവ്" കൂട്ടായ്മക്ക് ഇല്ലാതെ പോയി എന്ന വിമർശനം ഉന്നയിക്കാതിരിക്കാൻ കഴിയില്ല. ഈ പരിമിതിയാണ് രാഹുൽ പശുപാലൻ ചുംബനസമരത്തിന്റെ ഏക പ്രതിനിധാനമായി ഉയർന്നുവരുന്നതിനു കാരണമായത്. മാവോയിസം ദർശനമായി സ്വീകരിച്ച സംഘടനകളെയും വ്യക്തികളെയും സമരത്തിൽ നിന്ന് അകറ്റാനായി ഭരണകൂടം നടത്തിയ കുപ്രച്ചരണത്തിന്റെ വക്താവായി രംഗത്ത് വന്നതോടെ മാവോയിസ്റ്റ് വിരുദ്ധതയുടെ തിമിരം ബാധിച്ച ലിബറൽ ജനാധിപത്യവാദികൾക്കിടയിൽ രാഹുലിന് ലഭിച്ച സ്വീകാര്യത ചുംബനസമരത്തിന്റെ പ്രതീകമായി അയാൾ ഉറപ്പിക്കപ്പെടുന്നതിനു കാരണമായി. രാഹുലിന്റെ പിന്നീടുള്ള ചില ഫേസ്ബുക്ക് ഇടപെടലുകളിൽ പ്രകടമായ സ്ത്രീവിരുദ്ധതയും പിന്തിരിപ്പൻമൂല്യങ്ങളും കടന്നുവരികയും ചർച്ചയാവുകയും ചെയ്തപ്പോൾ പോലും അതിൽ യാതൊരു നിലപാടും സ്വീകരിക്കാത്ത വിധം കിസ്സ്‌ ഓഫ് ലവ് കൂട്ടായ്മ ചുരുങ്ങി പോവുകയും ചെയ്തു. രാഹുൽ ഇപ്പോഴത്തെ കേസ്സിൽ ശിക്ഷിക്കപ്പെടുകയാണെങ്കിലും വിട്ടയക്കപ്പെടുകയാണെങ്കിലും കേരളത്തിലെ ലിബറൽ ജനാധിപത്യവാദികൾ ഒരു ചോദ്യത്തിന് ഉത്തരം പറഞ്ഞെ തീരു എന്ത് കൊണ്ടാണ് ചുംബനസമരം പോലെ ജനങ്ങൾക്കിടയിൽ നിന്നും ഉയർന്നു വരുന്ന സാമൂഹ്യ പ്രസ്ഥാനങ്ങൾ ജനാധിപത്യ വിരുദ്ധമായി വ്യക്തികളിൽ കേന്ദ്രീകരിക്കപ്പെടുന്നത് ? കിസ്സ്‌ ഓഫ് ലവ് ഉൾപ്പടെയുള്ള എല്ലാ സമര കൂട്ടായ്മകളും ഗൗരവമായി ഈ പ്രശ്നം ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.

Saturday, November 14, 2015

France: Bloc Rouge (Maoist Unification) On Attacks in Paris Region


New attacks hit Paris. This time it was done on a grand scale, with coordination and multiple operating modes, up to the suicide bombing.

Targets were also multiple. Unlike the attack against Charlie Hebdo and Hypercacher in January, this time targets were less symbolic, more general and wanted to strike the entire population, except the attack in the Stade de France where the target could have been Francois Hollande.

The attack is claimed by ISIS.

We condemn these attacks, as we condemned the attacks in January.

But we will not shout with wolves, any more than we did in January.

We place ourselves once again on people's side, victim of attacks whose leaders are primarily the imperialists.

The different imperialist plunder the world, sowing misery, causing conflicts between people using the ethnic, religious, cultural, etc. differences between peoples. They intervene militarily, directly or indirectly, overtly and covertly. They do all this for the pillaging of raw resources, the exploitation of "cheap" labor, the establishment of local watchdogs and control of strategic areas.

In recent years, the French state is one of the most aggressive imperialism, with several external interventions of different kind: Afghanistan, Iraq, Mali (transformed into a military operation ranging from Mauritania to Chad in the Sahel region), Ivory Coast , Central African Republic, Libya, Syria, ...

It was France who armed the worst reactionaries who claim to fight for Islam in Syria ! Let us don't forget the state propaganda led by the Socialist Party against Bashar Al Assad, comprador bourgeois serving Russian and Chinese imperialists. 

France has armed the Free Syrian Army to overthrow him. The FSA was a breeding ground of the worst religious reactionaries, including Al Nusra Front, one of the worst executioner of the Syrian people. These weapons have ended up in the hands of ISIS with those recovered in Iraq mainly provided by the United States and in Libya by France ! 

On the other hand, the imperialists are enriched through major arms sales worldwide, weapons that eventually end up in the hands of groups such as ISIS in countries which the imperialists have destabilized.

These interventions are all in the name of "democracy", the "human rights", etc. But each time, it is primarily to defend the interests of French imperialism.

These interventions have reinforced, directly or indirectly, jihadist groups affiliated with al-Qaida or ISIS (more recently). And then the destabilization caused by the interference and imperialist interventions themselves serve as a pretext for interference and other interventions.

The imperialists are pyromaniac firefighters! They burn their fingers with the fire they have lit themselves! 

And as always, it is the people of the world who pay the bills.

They are the ones responsible for these attacks! ISIS and other reactionary groups would not exist if the imperialists do not sowed chaos across the planet!

Now Hollande declared the Emergency State and called the army as reinforcements. 

One hears that France is at war. Yes, France is at war, and this is not new! Too many people around the world know it, to their cost.

Our fears following the attacks are several.

Firstly, we fear that the anti-immigrant climate and particularly anti-Muslim and anti-refugees will increase. The fascists of all stripes based on an oversimplification of reality and concealing imperialist oppression and exploitation will push further their propaganda and their attacks. The division within the proletariat and the masses may strengthen. This enhances the possibilities for reactionary mass mobilization, targeting a part of the population as scapegoats.

Then, we fear that the Emergency State allows the state to permanently restrict democratic freedoms such as the right to assembly and demonstration. This is already the case in Paris. We fear a strengthening of the police state under the catchphrase "It's for your safety."

Finally, therefore, we are concerned that these phenomena facilitate access to power of an even more reactionary fringe, maybe even fascist, of the bourgeoisie. It is a possibility much more dangerous than further attacks.

We must see clearly the dynamics that take place behind these attacks. We must appoint the imperialists who seek to reshare the world as those responsible for these attacks.

The only answer is that we must develop the revolutionary struggle to bring down the system who sows misery, war, barbarism, death around the world!

Since last January, we affirm:

No national unity behind the bourgeois republic instigators of wars and misery!

Do not yield to fascist propaganda that exploits barbarism to the account of the bosses!

Let us denounce the reactionary religious criminals that serve to weaken our struggles, to divide the people and to spread dangerous feudal ideas among the masses!

Solidarity with Muslim masses who will again suffer Islamophobic wave after these attacks!

Let us close ranks around the working class, last bastion against fascism!

Bloc Rouge (Maoist Unification)

Communist Party( Maoist) Italy on the suicide bombings in France


Imperialism, and France with a role in the front row, has sown the wind in the world and now reaps the whirlwind, and the war that has sown terror and now the war comes back home.

The imperialists have created and supported the ISIS against the people and against those who interposed an obstacle to their interests, profits, oil, geopolitical control of strategic areas of the world and now the ISIS created  barbarians create suicide bombings in Paris.

Imperialism and now the French answer to the terrorist attacks in the worst possible way, with a state of emergency, the political-military-police dictatorship open striking proletarians and masses first and democratic freedoms in the country on behalf of the owners and the reaction.

French imperialism closes borders, triggering xenophobia and racism anti immigrant, imperialism indicates banlieus in fact, that in neighborhoods, in the poorer sections of Paris, the place 'terrorists', when the proletarians and the poor who are always subjected to repression, poverty, marginalization, social oppression, religious discrimination and nationalist chauvinism and racism,Imperialism and the corrupt and unpopular government ignoble Hollande called for national unity to defend the interests of the imperialist bourgeoisie French, around the system and the national economy, to suppress and quell the class struggle, that instead the workers, the exploited and the masses need to step up and do to defend their conditions living and working, their freedom and hopes of a better future.

The genuine communists, the Communist Marxist-Leninist-Maoist revolutionaries, the proletarian vanguard, the reality of the democratic opposition, anti-fascist, anti-racist and anti-imperialist organizations of the working class and the people, expressing their solidarity for the pain and death of many innocent people, 

No to imperialist war and inter-imperialist, No to reactionary wars in Syria as in Libya, as in Kurdistan in Iraq and throughout the Middle East.

No support to reactionary regimes from Israel to Egypt from Turkey of Erdogan, the monarchies of the Gulf, all the reactionary governments in the Arab world and the Middle East - against pro-imperialist forces of feudal reaction of Isis etc.

YES to support the struggling masses from Palestine to Kurdistan, from Turkey to Libya, from Iraq to the Maghreb and the anti-feudal and anti-imperialist forces around the middle east, masses fighting Isis  and are the only ones able to defeat him.

YES to the path of authentic liberation of the people, expressed by anti-imperialist people's war, to new states and societies of the new democracy in the whole area.

No to imperialist war and inter-imperialist, No to reactionary wars in Syria as in Libya, as in Kurdistan in Iraq and throughout the Middle East

No support to reactionary regimes from Israel to Egypt from Turkey of Erdogan, the monarchies of the Gulf, all the reactionary governments in the Arab world and the Middle East - against pro-imperialist forces of feudal reaction of Isis etc.

YES to support the struggling masses from Palestine to Kurdistan, from Turkey to Libya, from Iraq to the Maghreb and the anti-feudal and anti-imperialist forces around the middle east, really fighting the Isis and are the only ones able to defeat him.

YES to the path of authentic liberation of the people, expressed by anti-imperialist people's war, to new states and societies of the new democracy in the whole area.

NO to the state of emergency, no-hunting witch hunt anti-people and anti-Islamic,

No to the closure of borders, no to xenophobia, we welcome and freedom of movement for the masses of immigrants fleeing war and poverty

NO National Unity around the ruling classes, the bosses and the big business that downloading the crisis on workers and peoples around the rich and privileged strata of the imperialist metropolises, for unity among workers and people against the governments of the owners, for change social and political in favor of the masses.

Proletarian Communists - PCM Italy

Followers