Thursday, August 23, 2012

സിപി എം പ്രതിസന്ധിക്കുപിന്നില്‍


 സി പി എമ്മിന്‍റെ രാഷ്ട്രീയ പ്രതിസന്ധിക്ക് ഒരു വ്യക്തിയിലോ വ്യക്തികളിലോ കാരണം തിരയുന്നത് അപഹാസ്യമാണ്. ചരിത്രത്തെക്കുറിച്ചുള്ള തെറ്റായ അവബോധവും നവലിബറലിസം, നവമുതലാളിത്തം എന്നീ പ്രധാന വിഷയങ്ങളെ സംബോധന ചെയ്തതില്‍ വന്ന ഗുരുതര പാളിച്ചയുമാണ് സിപി എമ്മിനെ തളര്‍ത്തുന്നത്. ഒപ്പം വി എസിന്‍റെ നിലപാടുകള്‍ക്ക് ചരിത്രത്തിന്‍റെ അഭാവമുണ്ടെന്നും അത് പൊള്ളയാണെന്നും പ്രമുഖ പത്രപ്രവര്‍ത്തകനും മാര്‍ക്സിസ്റ്റ്‌ ചിന്തകനുമായ കെ പി സേതുനാഥ്. ടി പി ചന്ദ്രശേഖരന്‍ വധത്തിനുശേഷം ഇടതുപക്ഷ രാഷ്ട്രീയവുമായി ബന്ധപ്പെട്ട നടന്ന ചര്‍ച്ചകളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്ന്.

(ലേഖനം മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ചത്)




















No comments:

Followers