ആയുധമേന്തിയിരിക്കുന്നത് നൂറ്റാണ്ടുകളായി മര്‍ദ്ദനം അനുഭവിച്ചവരാണ്...അതേ രൂപം കൊള്ളുന്നത് ഒരു കൊടുങ്കാറ്റാണ്...പുറം തിരിഞ്ഞു നില്‍ക്കാന്‍ ആര്‍ക്കു കഴിയും...
വര്‍ഷങ്ങള്‍ക്കുശേഷം ബാലചന്ദ്രന്‍ ചുള്ളിക്കാട് വീണ്ടും...
ഉണ്ണാനില്ലാതെ ചാവുന്നോര്‍
ഉണ്ണാവ്രതമെടുക്കാണോ?
എന്നു ചോദിച്ചു പൊങ്ങുന്നു
യൗവനത്തിന്റെ ഗര്‍ജനം:
"ജീവിക്കാന്‍ സമ്മതിക്കാത്ത
നിയമം തുലയേണ്ടതാം
ജീവിക്കാന്‍ സമ്മതിക്കാത്ത
ഭരണം തകരേണ്ടതാം.
എടുക്ക വില്ലും ശരവും
തോക്കും വാക്കും മനുഷ്യരേ,
നഷ്ടപ്പെടാന്‍ നമുക്കുള്ള-
താര്‍ക്കും വേണ്ടാത്ത ജീവിതം"
1 comment:
ഇല്ല്യ സുഹുർത്തെ ,..ഈ കവിയെ അതായത്....ഈ സാംസ്കാരിക തട്ടിപ്പുകാരനെ ഒരിക്കലും വിശ്വസിക്കരുത്,,.....
Post a Comment